ആരോഗ്യത്തിന് സ്വാതന്ത്ര്യം നൽകാം.! സ്വാതന്ത്ര്യദിന സ്‌പെഷ്യൽ പാക്കേജുമായി കിംസ് ഹെൽത്ത് ; രോഗങ്ങളോട് ക്വിറ്റ് പറയാം

കോട്ടയം: ആരോഗ്യത്തിന് സ്വാതന്ത്ര്യം നൽകാം , രോഗങ്ങളോട് ക്വിറ്റ് പറയാം. സ്വാതന്ത്ര്യദിനത്തിൽ സ്‌പെഷ്യൽ പാക്കേജുമായി കിംസ് ഹെൽത്ത് ആശുപത്രി. കോട്ടയം കിംസ് ഹെൽത്താണ് സ്വാതന്ത്ര്യദിന ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. സ്വാതന്ത്ര്യദിന പാക്കേജുകളുടെ ഭാഗമായി 499 രൂപയ്ക്ക് വിവിധ ചെക്കപ്പുകളാണ് കിംസ് ഹെൽത്ത് ആശുപത്രി വാഗ്ദാനം ചെയ്യുന്നത്. FBS/PPBS, CBC, ECG, URINE ROUTINE, Total Cholestrol, Creatinine, Physician Consultation. ഫോൺ: 0481 294 1000, 9072726180.

Advertisements

Hot Topics

Related Articles