മലയാള മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ കാണക്കാരി മഞ്ഞപ്പള്ളിൽ എം ജെ ജോസ്

മലയാള മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ
കാണക്കാരി മഞ്ഞപ്പള്ളിൽ എം ജെ ജോസ്(71) നിര്യാതനായി. സംസ്കാരം ആഗസ്റ്റ് 31 ഞായറാഴ്ച പകൽ 2.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം നാളെ ആഗസ്റ്റ് 30 ശനിയാഴ്ച വൈകിട്ട് അഞ്ചിന് വീട്ടിലെത്തിക്കും.
ഭാര്യ: ഷേർളി ജോസ് പള്ളിക്കത്തോട് കുന്നുംപുറം കുടുംബാംഗം. മക്കൾ: ബിബിൻ ജോസ്, നിത ജോസ്. മരുമകൾ: ഡോ. അലിഡ ജോസഫ്(മെഡിക്കൽ ഓഫീസർ, ഗവ. ഓൾഡേജ് ഹോം, തിരുവഞ്ചൂർ).

Advertisements

Hot Topics

Related Articles