കോട്ടയം കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കോടിമത ചീറോത്ത് എം. ചിന്മയി ദേവി

കോട്ടയം കൃഷിവകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടർ കോടിമത ചീറോത്ത് എം. ചിന്മയി ദേവി (81) നിര്യാതയായി. സംസ്കാരം ഇന്ന് സെപ്റ്റംബർ 23 ചൊവ്വാഴ്ച വൈകിട്ട് നാലിന് മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ. പരേത തോട്ടകം പടിഞ്ഞാറ്റേടത്ത് കുടുംബാംഗമാണ്. ഭർത്താവ് : പബ്ലിക് ലൈബ്രറി മുൻ സെക്രട്ടറി പരേതനായ സി.ജി. വാസുദേവൻ നായർ. മക്കൾ: ഡോ. സിന്ധു വി (ഗവ.ഹോമിയോ ഹോസ്പിറ്റൽ, കുറിച്ചി), ഡോ. സുജ വി (ചീഫ് വെറ്ററിനറി ഓഫീസർ, കോട്ടയം). മരുമക്കൾ: എൻ എസ് ഹരി ( ടാസ് ഏജൻസീസ്), കെ.ആർ റജികുമാർ (ബ്രില്യൻ്റ്, പാലാ).

Advertisements

Hot Topics

Related Articles