കുറിച്ചി: കുറിച്ചിയിൽ നിന്നും പ്ലസ് വൺ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കുറിച്ചി ഗവ.സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥി കുറിച്ചി പുത്തൻവീട് മുട്ടത്ത് വീട്ടിൽ എസ്.അനിലയുടെ മകൻ അദ്വൈതിനെ (17)യാണ് കാണാതായത്. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു. കണ്ടെത്തുന്നവർ ചിങ്ങവനം പൊലീസ് സ്റ്റേഷനിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കുക. ഫോൺ: 9497947162, 9497980314.
Advertisements

