വൈക്കം മറവൻതുരുത്ത് മൂലേകോണിൽ ത്രേസ്യാമ്മ ആൻ്റണി ( 75 ) നിര്യാതയായി.
സംസ്കാരം ഒക്ടോബർ രണ്ട് വ്യാഴാഴ്ച രാവിലെ 10ന് ചെമ്പ് സെൻ്റ് തോമസ് കത്തോലിക്ക പള്ളി സിമിത്തേരിയിൽ. ഭർത്താവ് : പരേതനായ ആൻ്റണി. മക്കൾ : ജോർജ് ആൻ്റണി (അയർലൻഡ് ), സാജൻ ആൻ്റണി (കോഗ്നിസെൻ്റ് കൊച്ചി ), ആൽഫി ആൻ്റണി (അയർലൻഡ് )
മരുമക്കൾ : ലാലി (അയർലൻഡ്), നീതു (എയർ ഇന്ത്യ), ഷിബിൻ ജോസഫ് (അയർലൻഡ് ).
Advertisements


