കോട്ടയം: സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ബി.ആർ ഗവായിക്കു നേരെ രാകേഷ് കിഷോർ എന്ന അഭിഭാഷകൻ ഷൂ എറിഞ്ഞത് രാജ്യത്തിന് അപമാനമാണെന്ന് ഭാരതീയ വേലൻ സൊസൈറ്റി.
അംബേദ്കറിസ്റ്റും ദലിതനുമായ ചീഫ് ജസ്റ്റീസിനെതിരെ ആ അഭിഭാഷകൻ ഷൂഎറിഞ്ഞത് ഇന്ത്യൻ ഭരണഘടനയെയും, ഭരണഘടനാ ശില്പി ഡോ:ബി.ആർ അംബേദ്കർക്കറിനെയും അപമാനിച്ചതിന് തുല്യമാണെന്നും കർശന നടപടിയുണ്ടാവണമെന്നും സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേലും, ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടു പാറയും ആവശ്യപ്പെട്ടു.
Advertisements


