കോട്ടയം : ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റായി ഡോ. ബൈജു വർഗീസ് ഗുരുക്കൾ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് ആയി രമേശ് ബി വെട്ടിമറ്റം , സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി കെ. സന്തോഷ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
Advertisements