തിരുവല്ലം വേങ്കറ തെക്കേവേങ്കറ വീട്ടിൽ വ്യവസായ വകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ , എം. ഭാസ്കരൻ നായർ

തിരുവല്ലം വേങ്കറ തെക്കേവേങ്കറ വീട്ടിൽ വ്യവസായ വകുപ്പ് റിട്ട. അസിസ്റ്റന്റ് രജിസ്ട്രാർ , എം. ഭാസ്കരൻ നായർ ( 89) നിര്യാതനായി.
സംസ്കാരം നടത്തി.
ഭാര്യ: അന്നപൂർണേശ്വരി അമ്മ. മക്കൾ:
ബി കൃഷ്ണകുമാർ ( റിട്ട. എസ് പി, കേരളാ പോലീസ്), ബി. ഗോപകുമാർ ( റിട്ട. ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്), എ. വിജയലക്ഷ്മി, എ. രാജലക്ഷ്മി ( അധ്യാപിക, ബി എൻ വി എച്ച് .എസ്സ് . എസ്, തിരുവല്ലം). മരുമക്കൾ: ഡോ. ഉമാജ്യോതി വി. ( പ്രിൻസിപ്പൽ- ഇൻ- ചാർജ്, സർക്കാർ വനിതാ കോളേജ്, തിരുവനന്തപുരം), ശ്രീലേഖ, ഡോ. ജി.ജീ (Gee) (റിട്ട. അസോ. പ്രൊഫസർ, ശ്രീ ശങ്കരാ കോളേജ്, കാലടി), ബൃജുകുമാർ( റിട്ട.എ.ജി.എം, എസ് ബി ഐ ).
സഞ്ചയനം ഒക്ടോബർ 19 ഞായറാഴ്ച രാവിലെ എട്ടിന്

Advertisements

Hot Topics

Related Articles