കോട്ടയം : അതിരമ്പുഴ സെൻ്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ ലാപ്പ് ടോപ്പ് വിതരണം ഒക്ടോബർ 25 ന് നടക്കും. രാവിലെ 9.30 ന് മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് കമ്പ്യൂട്ടർ വാങ്ങാൻ തുക അനുവദിച്ചത്.
Advertisements


