കോട്ടയം: നഗരത്തിൽ ആധാരങ്ങളും വ സർക്കാർ രേഖകളും അടങ്ങിയ ക്യാരി ബാഗ് നഷ്ടമായതായി പരാതി. കളക്ടറേറ്റിനും – മുള്ളങ്കുഴിയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നതിനിടെ നവംബർ ആറ് വ്യാഴാഴ്ച രാത്രി 08.45 നും 9 നും ഇടയിൽ നഷ്ടമായി. കണ്ടെത്തുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക ഫോൺ : 9744022466
Advertisements


