പാലായിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ നീണ്ടൂർ സ്വദേശികളായ സജിമോൻ (47 ) കെ.യു. വിഷ്ണു ( 30 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 6 മണിയോടെ പാലായിൽ വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles