കോട്ടയം: പാലാ മണ്ഡലത്തിലെ നാല് പഞ്ചായത്തിലെ 42 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പോരാട്ടത്തിെനാരുങ്ങി ബിജെപി. രാമപുരം പഞ്ചായത്തിലെ 10 വാർഡുകളിലാണ് ബിജെപി മത്സരിക്കുന്നത്. കവിതാ മനോജ് (വാർഡ് രണ്ട്, കുറിഞ്ഞി), കെ.ജെ അനിത ദേവി (ആറാം വാർഡ് മറങ്ങാട്), കെ.കെ ബിജുകുമാർ (എട്ടാം വാർഡ് ജി.വി വാർഡ്), എം.ഒ ശ്രീകുമാർ (ഒൻപതാം വാർഡ്, ഇഴച്ചേരി), സി.എം സജി (പത്താം വാർഡ് , ഗാന്ധിപുരം), ടി.എസ് രാജേഷ് (12 ആം വാർഡ് ചക്കാമ്പുഴ), സൗമ്യ രാജേഷ് (15 ആം വാർഡ് പാലവേലി), എം.പി ശ്രീനിവാസൻ (16 ആം വാർഡ് കുടപ്പുലം), കെ.കെ അനൂപ്കുമാർ (പാഴാമല, 18 ആം വാർഡ്), ടി.ജെ പീയൂസ് (19 ആം വാർഡ് അമനകര.
Advertisements
കടനാട് പഞ്ചായത്ത്
- മാനത്തൂർ – നന്ദകുമാർ പാലപ്പുഴ
- മറ്റത്തിപ്പാറ – ടി.ജി സുജിത്ത്
- നീലൂർ – മനു റോയി
- കടത്തിമാവ് – സിബി സെബാസ്റ്റിയൻ
- മേരി ലാൻഡ് – രാജു കേശവൻ
- കുറുമണ്ണ് – സി.കെ സുധാകരൻ
- കൊടുമ്പിടി – എൻ.കെ രാജപ്പൻ
- വള്ളിക്കുളം – അനു കൃഷ്ണരാജ്
- കാവുകണ്ടം – സിമി ജോർജ്
- പിഴക് – ബിനീഷ് വിജയൻ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുത്തോലി
- പുലിയന്നൂർ – ജയരാജു
- വെള്ളിയേമ്പള്ളി – പ്രസീത പ്രഭാകരൻ
- മീനച്ചിൽ – എം.പി ശ്രീജയ
- പന്തത്തല – ബീനാ വിജയൻ
കൊഴുവനാൽ
- കെഴുവംകുളം ഈസ്റ്റ് – കെ.കെ വിജയൻ
- മേവട ഈസ്റ്റ് – രാജി ശ്രീജിത്ത്
- മോനിപ്പള്ളി – സിന്ദു സുധർശനൻ
- മേവട-മഞ്ജു ദിലീപ്
- മേവട വെസ്റ്റ് – കെ.സിബി
- മൂലേത്തുണ്ടി – മോഹൻദാസ് കൊടിക്കാട്ട്
- തോടനാൽ ഈസ്റ്റ് – സ്മിത വിനോദ്
- തോടനാൽ വെസ്റ്റ് – അഡ്വ.ജി അനീഷ്
- മനക്കുന്ന് – ടി.എസ് രതീഷ് കുമാർ
- തോക്കാട് – വി.കുട്ടികൃഷ്ണൻ
- കൊഴുവനാൽ നോർത്ത് – രാജേഷ് ബി.ആക്കൽ
- കെഴുവംകുളം വെസ്റ്റ് – ഹരിത അനിൽകുമാർ
കരൂർ പഞ്ചായത്ത്
- കുടക്കച്ചിറ ഈസ്റ്റ് – ബിന്ദു വിനോദ്
- ഐഐഐടി – ഗിരീഷ് കൃഷ്ണമംഗലം
- അല്ലാപ്പാറ – ജി.അനൂപ്
- ചെറുകര – പി.ജി ലൈല
- എടനാട് വെസ്റ്റ് – എം.ശ്രീകുമാർ
- എടനാട് ഈസ്റ്റ് – ഗിരിജ ജയൻ
- വളവൂർ വെസ്റ്റ് – ബിൻസി സെബാസ്റ്റ്യൻ


