അയ്മനം പഞ്ചായത്തിലെ 18 വാർഡുകളിൽ മത്സരിക്കാൻ ബിജെപി; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

അയ്മനം: പഞ്ചായത്തിലെ 18 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പോരാട്ടത്തിനൊരുങ്ങി ബിജെപി. പഞ്ചായത്തിലെ നാല് 11 വാർഡുകളിലെ സ്ഥാനാർത്ഥികളെ ഒഴികെയുള്ളവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർഡും സ്ഥാനാർത്ഥികളും

Advertisements
  1. സ്മിത രാജീവ്
  2. സുരേഷ് കെ.പി
  3. മിനി സന്തോഷ്
  4. പി.കെ ബിന്ദു
  5. ബിന്ദു ഹരികുമാർ
  6. അനിൽകുമാർ ടി.ജെ
  7. രവികുമാർ സി.ആർ
  8. സ്വാമിനാഥൻ
  9. കെ.ടി രാജേഷ്
  10. പി.ജി പ്രസന്നുകമാരി
  11. ഹരികൃഷ്ണൻ
  12. ലേഖാ മധുസൂധനൻ
  13. അഞ്ജു എം.സാബു
  14. അനു ശിവപ്രസാദ്
  15. സുനില അഭിഷേക്
  16. അജി തങ്കപ്പൻ
  17. എൻ.കെ സുരേഷ്
  18. തമ്പി സി.എസ്

Hot Topics

Related Articles