കോട്ടയം നഗരസഭയിൽ 23 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി; പ്രഖ്യാപിച്ചത് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക; വി.പി മുകേഷും വിനു ആർ മോഹനും ടി.ആർ അനിൽകുമാറും പട്ടികയിൽ

കോട്ടയം: നഗരസഭയിൽ 23 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 53 വാർഡുകളിലെ ആദ്യ ഘട്ട സ്ഥാനാർത്ഥിപട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ കോട്ടയം നഗരസഭയിലെ ജനകീയ മുഖങ്ങളായ വി.പി മുകേഷ് , വിനു ആർ.മോഹൻ, ടി.ആർ അനിൽകുമാർ എന്നിവർ ആദ്യഘട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

Advertisements

വാർഡും മത്സരിക്കുന്ന സ്ഥാനാർത്ഥികളും

  1. നട്ടാശേരി – ദിവ്യ സുജിത്ത്
  2. പുത്തേട്ട് – വിനു ആർ മോഹൻ
  3. കുമാരനല്ലൂർ ടൗൺ – ടി.ആർ അനിൽകുമാർ
  4. 09. പുല്ലരിക്കുന്ന് – ബിജുകുമാർ പാറയ്ക്കൽ
  5. 10. മള്ളൂശേരി – രേവമ്മ വിജയനാഥൻ
  6. 11. നാഗമ്പടം നോർത്ത് – എം.ബി സന്തോഷ്
  7. 14. മൗണ്ട് കാർമ്മൽ – സി.എസ് സ്വപ്‌ന
  8. 16. ദേവലോകം – ജെസി സുനിൽ
  9. 20. കത്തീഡ്രൽ – അജയ് ജോസഫ് കൊണ്ടോടി
  10. 22. ട്രാവൻകൂർ സിമന്റ്‌സ് – വി.എസ് രാജീവ്
    24 മൂലവട്ടം – ബബിത കണ്ണൻ
    28 പന്നിമറ്റം – എബി കുര്യാക്കോസ്
    30 പാലമ്മൂട് – വിതീഷ് കുമാർ കെ.കെ
    39 ഇല്ലിക്കൽ – ടി.ടി സന്തോഷ്
    40 പുളിനാക്കൽ – ടി.ആർ അനിത
    41 പള്ളിക്കോണം – വി.പി മുകേഷ്
  11. 44. തിരുവാതുക്കൽ – സിന്ധു അജിത്
    47 മിനി സിവിൽ സ്റ്റേഷൻ – സിന്ധു എസ്.പ്രഭു
  12. 49. പഴയ സെമിനാരി – ഹരി കിഴക്കേക്കുറ്റ്
  13. 50. വാരിശേരി – മോളി ചാക്കോ
  14. 51. തൂത്തൂട്ടി – മിലാന വി.ടി
  15. 52. ടെമ്പിൾ വാർഡ് – വിമല എം.നായർ
  16. 53. ഗാന്ധിനഗർ സൗത്ത് – കെ.കെ രാജേഷ്

Hot Topics

Related Articles