അയ്മനം: പഞ്ചായത്തിലെ 18 വാർഡുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പോരാട്ടത്തിനൊരുങ്ങി ബിജെപി. പഞ്ചായത്തിലെ നാല് 11 വാർഡുകളിലെ സ്ഥാനാർത്ഥികളെ ഒഴികെയുള്ളവരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വാർഡും സ്ഥാനാർത്ഥികളും
Advertisements
- സ്മിത രാജീവ്
- സുരേഷ് കെ.പി
- മിനി സന്തോഷ്
- പി.കെ ബിന്ദു
- ബിന്ദു ഹരികുമാർ
- അനിൽകുമാർ ടി.ജെ
- രവികുമാർ സി.ആർ
- സ്വാമിനാഥൻ
- കെ.ടി രാജേഷ്
- പി.ജി പ്രസന്നുകമാരി
- ഹരികൃഷ്ണൻ
- ലേഖാ മധുസൂധനൻ
- അഞ്ജു എം.സാബു
- അനു ശിവപ്രസാദ്
- സുനില അഭിഷേക്
- അജി തങ്കപ്പൻ
- എൻ.കെ സുരേഷ്
- തമ്പി സി.എസ്


