കാറുകൾ കൂട്ടിയിടിച്ചു ഒരാൾക്കു പരുക്കേറ്റു

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ പാലാ 10ാംമൈൽ സ്വദേശി സത്യനെ ( 40) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ 10ാം മൈൽ ഭാ​ഗത്ത് വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles