പാലാ : ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ കൊഴുവനാൽ സ്വദേശികളായ റിജോമോൻ ( 24 ) , റിജോ ( 24 ) തോടനാൽ സ്വദേശി രാഹുൽ ( 29 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാത്രി 10 മണിയോടെ കെഴുവംകുളം ഭാഗത്ത് നിന് വന്ന ഓട്ടോറിക്ഷ മാർ സ്ലീവാ മെഡിസിറ്റിക്ക് സമീപത്തു വച്ചാണ് അപകടത്തിൽ പെട്ടത്.
Advertisements


