തലയോലപ്പറമ്പ് കോലത്താർ റോഡ് നവനീതത്തിൽ പി.എൻ.രാധാമണി

തലയോലപ്പറമ്പ് കോലത്താർ റോഡ് നവനീതത്തിൽ പി.എൻ.രാധാമണി ( 74 )
(മുദ്ര കൾച്ചറൽ സൊസൈറ്റി യുടെ പ്രസിഡൻ്റായിരുന്ന പരേതനായ കൗസ്തുഭം പി.എൻ. നാരയണൻ നായരുടെ സഹോദരി) ഡിസംബർ 27 ശനിയാഴ്ച വൈകിട്ട് 4.30 ന് നിര്യതയായി. മൃതദേഹം ഇന്ന് ഡിസംബർ 29 തിങ്കളാഴ്ച 12 മണിയ്ക്ക് തലയോലപ്പറമ്പിലെ കോലത്താർ റോഡിലുള്ള സ്വവസതിയിൽ കൊണ്ടുവരികയും സംസ്കാരം വൈകിട്ട് 4 ന് നടത്തും. മക്കൾ ഡോ: ശീതൾ എസ്. നായർ (എൻ. എസ്. എസ്. കോളെജ് ചങ്ങനാശ്ശേരി ) രാഹുൽ എസ്. നായർ (യൂ.കെ. ) മരുമക്കൾ ആർ.രാജീവ് (കൊച്ചിൻ പോർട്ട് ട്രസ്റ്റ് ) അമ്പിളി രാഹുൽ ( കടവന്ത്ര ).

Advertisements

Hot Topics

Related Articles