കോട്ടയം പുത്തനങ്ങാടിതോപ്പിൽ ടി.സി ചന്ദ്രശേഖരൻ (80) നിര്യാതനായി. ഭാര്യ: ഓമന തോപ്പിൽ ആർപ്പൂക്കര. മക്കൾ: ലിജിമോൾ (കേരളകൗമുദി, കോട്ടയം), ലിസാമോൾ (മാങ്ങാനം, മന്ദിരം ആശുപത്രി). മരുമക്കൾ: അജിത് കുമാർ വേളൂർ (റിട്ട.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഫയർ ഫോഴ്‌സ്, സേഫ്‌റ്റി ഓഫീസർ ഭാരത് ആശുപത്രി), അനിൽകുമാർ ചോഴിയക്കാട്. സഹോദരങ്ങൾ: വിലാസിനി ഗോപി ചോഴിയക്കാട്, പരേതയായ വത്സമ്മ രമണൻ വേളൂർ, പുഷ്പവല്ലി കാരാപ്പുഴ, ചന്ദ്രബാബു പുത്തനങ്ങാടി. സംസ്‌കാരം നാളെ ഡിസംബർ 31 ബുധനാഴ്ച വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.
Advertisements


