വർക്കല:വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കൻണ്ടറി സ്കൂളിലെ വിദ്യാർഥിയാണ്. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതശരീരം വീട്ടുവളപ്പില്‍ സംസ്കരിക്കും.
Advertisements


