തിരുവല്ല മഞ്ഞാടി ആയിക്കൊള്ളിൽ പടിഞ്ഞാറെക്കുറ്റ് തോമസ് ചെറിയാൻ

തിരുവല്ല :
മഞ്ഞാടി ആയിക്കൊള്ളിൽ പടിഞ്ഞാറെക്കുറ്റ് തോമസ് ചെറിയാൻ (70) നിര്യാതനായി.
ഭാര്യ: ജയ ചെറിയാൻ,
മക്കൾ : റിജോ, റിനോ.
മരുമകൾ : നിഷ. സംസ്ക്കാരം വെള്ളിയാഴ്ച (നാളെ) 12.30ന് കുറ്റപ്പുഴ ക്രിസ്ത്യൻ അസംബ്ലീസ് ഓഫ് ഗോഡ് കല്ലിശ്ശേരി സെമിത്തേരിയിൽ.

Advertisements

Hot Topics

Related Articles