മൃഗങ്ങളുടെ രക്ത പരിശോധനയ്ക്കായി ഇനി അലയേണ്ട : ഏറ്റുമാനൂരിൽ ലാബ് പ്രവർത്തനം ആരംഭിച്ചു

ഏറ്റുമാനൂർ : മൃഗങ്ങളുടെ രക്ത പരിശോധനക്കായ് ഇനി അലയേണ്ട. അത്യാധുനിക വിദേശ നിർമിത ഉപകരണങ്ങളുടെ സഹായത്തോടെ വിവിധ സാമ്പിളുകൾ പരിശോധിക്കുന്നതിനുള്ള ലാബിന്റ പ്രവർത്തനം ഏറ്റുമാനൂരിൽ തുടങ്ങി. കിങ്ടം അനിമലിയ പെറ്റ് ക്ലിനിക്കിന്റ് ഭാഗമായാണ് ലാബിന്റ പ്രവർത്തനം. ഫോൺ +91 70124 02803.

Advertisements

Hot Topics

Related Articles