നെഹ്‌റുട്രോഫിയിൽ ക്യാപ്റ്റനായി കുമരകത്തിന്റെ അഭിമാനം ഉയർത്തിയ ടോണിച്ചായൻ വീണ്ടും കുമരകത്തെത്തുന്നു; അച്ചായൻസ് ഗോൾഡ് 38 ആമത് ഷോറൂം കുമരകത്ത് ഉദ്ഘാടനം ജനുവരി 11 ന്; സിനിമാ താരം നിക്കി ഗിൽറാണിയും അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഉദ്ഘാടനം ചെയ്യും; ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ ജാസി ഗിഫ്റ്റിന്റെ ഗാനമേളയും; ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നവരിൽ നിന്നും നറക്കിട്ടെടുക്കുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ സമ്മാനം

കോട്ടയം: നെഹ്‌റു ട്രോഫിയിൽ ക്യാപ്റ്റനായി കുമരകത്തിന്റെ അഭിമാനം ഉയർത്തിയ ടോണിച്ചായൻ വീണ്ടും കുമരകത്ത് എത്തുന്നു. ഇക്കുറി പക്ഷേ കുമരകത്ത് എത്തുമ്പോൾ അച്ചായന്റെ കൈവശം ഒരുഗ്രൻ സമ്മാനവുമുണ്ട്. അയ്യായൻസ് ഗോൾഡിന്റെ 38 ആമത് ഷോറൂം ജനുവരി 11 ന് വൈകിട്ട് അഞ്ചിന് കുമരകത്ത് കുമരകംകാർക്ക് സമ്മാനമായി തുറന്ന് നൽകുകയാണ്.
കുമരകത്ത് മാന്തറ ടെക്‌സ്‌റ്റൈൽസിനു സമീപം സിനിമാ താരം നിക്കി ഗിൽറാണിയും, അച്ചായൻസ് ഗോൾഡ് എം.ഡി ടോണി വർക്കിച്ചനും ചേർന്ന് ഷോറൂം ഉദ്ഘാടനം ചെയ്യും. അച്ചായൻസ് ഗോൾഡ് ജനറൽ മാനേജർ ഷിനിൽ കുര്യൻ ഭദ്രദീപം തെളിയിക്കും. പരിപാടിയുടെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന ഗാനമേളയും, ഫ്യൂഷൻ ചെണ്ടയും അരങ്ങിലെത്തും. ചടങ്ങിൽ പങ്കെടുക്കുന്ന തിരഞ്ഞെടുക്കപ്പെട്ടുന്ന 15 ഭാഗ്യശാലികൾക്ക് 10000 രൂപ സമ്മാനമായി ലഭിക്കും.

Advertisements

Hot Topics

Related Articles