കൂരോപ്പട
കീച്ചേരിമറ്റത്തിൽ അമ്മിണി ജോൺ (65) നിര്യാതയായി. പരേത പുതുപ്പള്ളി ഇഞ്ചക്കാട്ട് കുടുംബാംഗം ആണ്. ഭർത്താവ് : യോഹന്നാൻ (ജോൺ ). മക്കൾ : ജോജോ കെ ജോൺ ( സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറി )
ജോർജ് കുട്ടി
മരുമക്കൾ :ബബിത (കെ എസ് സി ബി കുരോപ്പട), സോണി ജോർജ്. ഭൗതികശരീരം മോർച്ചറിയിൽ,
രാവിലെ ഇളയ മകൻ ജോർജ്ജ്കുട്ടിയുടെ തോണിപ്പാറയിൽ ഉള്ള ഭവനത്തിൽ കൊണ്ടുവരും.
സംസ്കാരം ഇന്ന് ജനുവരി 11 ഞായറാഴ്ച വൈകിട്ട് മുന്നിന് കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ.
Advertisements


