വീണ്ടും കുതിച്ചു കയറി സ്വർണ്ണവില ! ഗ്രാമിന് കൂടിയത് 225 രൂപ : കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്. സ്വർണത്തിന് ഇന്ന് വർദ്ധിച്ചത് 225 രൂപ. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
അരുൺസ് മരിയ ഗോൾഡ്
സ്വർണം
പവന് – 119320
ഗ്രാമിന് – 14915

Advertisements

Hot Topics

Related Articles