കോട്ടയം: കിംസ് ഹെൽത്ത് ഹോസ്പിറ്റൽ കോട്ടയത്തിൽ LAP INGUINAL HERNIA SURGERY പ്രത്യേക ക്യാമ്പ് ഫെബ്രുവരി രണ്ട് മുതൽ 12 വരെ നടക്കും. ക്യാമ്പിൽ പ്രത്യേക ഓഫറുകളോടെ ശസ്ത്രക്രിയ നടക്കും. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് സൗജന്യ രജിസ്‌ട്രേഷൻ ലഭിക്കും, സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, ഒ.പി ലാബ്, ഒപി റേഡിയോളജി സേവനങ്ങൾക്ക് 10 ശതമാനം ഇളവ്, ഒ.പി സർജറിയ്ക്കുള്ള പ്രീ അനസ്‌തേഷ്യ ചെക്കപ്പിന് 10 ശതമാനം ഇളവും ലഭിക്കും. 85000 രൂപ ചിലവ് വരുന്ന UNILATERAL INGUINAL HERNIA ശസ്ത്രക്രിയ ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് 55000 രൂപയ്ക്ക് ലഭിക്കും. 120000 രൂപ ചിലവ് വരുന്ന BILATERAL INGUINAL HERNIA ശസ്ത്രക്രിയ 80000 രൂപയ്ക്ക് ക്യാമ്പ് വഴി ചെയ്യാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് : കിംസ് ഹെൽത്ത് ആശുപത്രി തൂത്തൂട്ടി ജംഗ്ഷൻ കുടമാളൂർ കോട്ടയം. ഫോൺ: 0481 2941000, 9072726190.
കിംസ് ഹെൽത്ത് ഹോസ്പിറ്റൽ കോട്ടയത്തിൽ LAP INGUINAL HERNIA SURGERY ; പ്രത്യേക ക്യാമ്പ് ഫെബ്രുവരി രണ്ട് മുതൽ 12 വരെ


