സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ചാഞ്ചാട്ടം : രാവിലെ സ്വർണ്ണവില കുറഞ്ഞു ; ഉച്ചയ്ക്ക് വർദ്ധിച്ചു : കോട്ടയം അരുൺ മരിയ ഗോൾഡിലെ സ്വർണ്ണവില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ വിലയിൽ ചാഞ്ചാട്ടം. രാവിലെ കുറഞ്ഞ സ്വർണ വില ഉച്ചയ്ക്ക് വർദ്ധിച്ചു. ഇന്ന് രാവിലെ ഗ്രാമിന് കുറഞ്ഞത് 190 രൂപയാണ്. എന്നാൽ ഉച്ചയ്ക്ക് ഗ്രാമിന് 125 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. കോട്ടയം അരുൺസ് മറിയ ഗോൾഡിലെ സ്വർണ്ണവില അറിയാം.
സ്വർണ വില
പവന് – 112720
ഗ്രാമിന് – 14090

Advertisements

Hot Topics

Related Articles