എം സി റോഡിൽ ചീങ്കല്ലേലിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

കോട്ടയം : എം സി റോഡിൽ ചീങ്കല്ലേൽ വളവിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് രാവിലെ 8.30 ഓടെ ആയിരുന്നു അപകടം ഓട്ടോ ഡ്രൈവർ ആച്ചിക്കൽ സ്വദേശി എ എസ് ജോണിയെ ഗുരുതര പരിക്കുകളോടെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോനിപ്പള്ളി ഭാഗത്തുനിന്ന് വന്ന ഓട്ടോ റിഷ റോഡിൽ തിരിക്കുന്നതിനിടെ എയർപോർട്ടിൽ നിന്ന് വരിക ആയിരുന്ന കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ചുകാർ ഓട്ടോയിൽ ഇടിച്ച് നിയന്ത്രണം വിട്ട് റോഡ് വക്കിലെ കുഴിയിലേക്ക് പോവുക ആയിരുന്നു.

Advertisements

Hot Topics

Related Articles