കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം നാളെ ഫ്രെബ്രുവരി 28 ശനിയാഴ്ച

കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ആറാട്ടുമഹോത്സവം നാളെ ഫെബ്രുവരി 28 ശനിയാഴ്ച നടക്കും.

Advertisements

ഏഴാംദിവസമായ നാളത്തെ ഉൽസവം 155-ാം നമ്പർ എസ് എൻ ഡി പി കുമരകം പടിഞ്ഞാറ് ശാഖയുടെ വകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 9ന് യാത്രാ ഹോമം,
2.30 ന് ആറാട്ടിന് പുറപ്പാട് . ക്ഷേത്രത്തിൽ നിന്ന് അപ്സര, അമ്മങ്കരി, വാഴക്കളം, വിശാഖംതറ വഴി ആറാട്ടുകടവിലേക്ക് . 4 ന്
അൻപത്താറ് ഭാഗത്തുള്ള ഗുരുദേവക്ഷേത്രത്തിൽ നിന്ന്ആറാട്ട് കടവിലേക്ക് താലപ്പൊലി ഘോഷയാത്ര .
4.30 ന്ഘോഷയാത്രയ്ക്ക് നവനസ്രേത്ത്പള്ളി ഇടവകയുടെ സ്വീകരണം.
6.30 ന് ആറാട്ട്

കൈകൊട്ടിക്കളി ,വിളക്കാട്ടം ,കാളിനൃത്തം, ഗരുഡൻ, ശിങ്കാരിമേളം ,പഞ്ചവാദ്യം ,സ്പെഷ്യൽ ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി ആറാട്ട് ഘോഷയാത്ര ആറാട്ട് കടവിൽ നിന്ന് അമ്മങ്കരിവഴി ക്ഷേത്രസന്നിധിയിലേക്ക് പുറപ്പെടുന്നത്. 10.30 ന്
തങ്കരഥത്തിൽ എഴുന്നള്ളിപ്പ്,
തുടർന്ന് കൊടിയിറക്ക്

Hot Topics

Related Articles