ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്സ് (ആത്മ )പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു: ആർട്ടിസ്റ്റ് സുജാതൻ പ്രസിഡൻ്റ് : ബിനോയ് വേളൂർ സെക്രട്ടറി

കോട്ടയം : ആർട്ടിസ്റ്റ് അസോസിയേഷൻ ഫോർ തിയേറ്റർ മ്യൂസിക് ആൻഡ് ആർട്സ് (ആത്മ )പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, പ്രസിഡന്റ് കലാരത്ന ആർട്ടിസ്റ്റ് സുജാതൻ, വൈസ് പ്രസിഡന്റ് -ഫെലിക്സ് ദേവസ്യ, സെക്രട്ടറി – ബിനോയ് വേളൂർ, ജോയിന്റ് സെക്രട്ടറിമാർ -താൻസൺ.കെ. വി, സിജു.പി.കെ, ട്രഷറർ -ജയമോൻ പി.ആർ, ഫാ എം. പി.ജോർജ് രക്ഷാധികാരിയും, അഡ്വ. കെ. സുരേഷ് കുറുപ്പ്, അഡ്വ.വി.ബി.ബിനു എന്നിവർ ഉപദേശക സമിതി അംഗങ്ങളും, മറ്റ് എക്സിക്യുട്ടീവ് അംഗങ്ങളെയും തിരഞ്ഞെടുത്തു

Advertisements

Hot Topics

Related Articles