തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുനക്കര പൂരം: ലോഗോ പ്രകാശനം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച രാവിലെ 10 ന്

കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ തിരുനക്കര പൂരത്തിന്റെ ലോഗോ പ്രകാശനം നാളെ മാർച്ച് ഒന്ന് ഞായറാഴ്ച രാവിലെ 10 ന് ക്ഷേത്രത്തിൽ നടക്കും. മന്ത്രി വി.എൻ വാസവൻ ലോഗോ പ്രകാശനം നിർവഹിക്കും. ജോസ്‌കോ ഗ്രൂപ്പ് സീനിയർ വൈസ് പ്രസിഡന്റ് ബാബു എം.ഫിലിപ്പ് ലോഗോ ഏറ്റുവാങ്ങും. ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ പ്രസംഗിക്കും.

Advertisements

Hot Topics

Related Articles