കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് പരിക്ക്

പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് പരുക്കേറ്റ രാമപുരം സ്വദേശിനി അമൃത തുളസീധരനെ ( 28) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.3 മണിയോടെ ഏറ്റുമാനൂർ – മണർകാട് ബൈപാസ് റോഡിലായിരുന്നു അപകടം.

Advertisements

Hot Topics

Related Articles