കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് അഞ്ച് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും 

കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ മാർച്ച് അഞ്ച് വ്യാഴാഴ്ച വൈദ്യുതി മുടങ്ങും. അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ താന്നിക്കൽപടി,എംജി കോളനി ,മെത്താപ്പറമ്പ്,സ്പിന്നിംഗ് മിൽ, പറമ്പുകര,ഹീറോ കോട്ടിംഗ്,മറവത്തുചിറഎന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9മണിമുതൽ 5മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തീക്കോയി സെക്ഷൻ പരിധിയിൽ,  എച്ച്.ടി ടച്ചിങ് ക്ലിയറൻസ്  വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ഗ്ലോബൽ,തേവരുപാറ സോമിൽ,തേവരുപാറ ടൗൺ, എച്ച്.ടി- ബിസ്മില്ല മെറ്റൽ ക്രഷർ,ആൻഡ്ടെക്  പോളിമർ,ബംഗ്ലാവ് പ്ലാസ്റ്റിക്, തേവരുപാറ ടവർ, വളവനാറുകുഴി, ഞണ്ടുകല്ല്, സുഭിക്ഷം, കുളത്തുങ്കൽ, കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലൈ. ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 8:00 മുതൽ 05:00  വരെ വൈദ്യുതി മുടങ്ങും. 

Advertisements

നാട്ടകം  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂവന്തുരുത്‌ പോസ്റ്റ് ഓഫീസ്,പൂവന്തുരുത്‌,ദീപം,പ്ലാമൂട്  എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ  ഭാഗീകമായി വൈദ്യുതി മുടങ്ങും.  മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കിഴക്കേടത്ത് പടി, പണിക്കമറ്റം, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് സെക്ഷൻ പരിധിയിൽ ഒന്നാം മൈൽ, sh, പറത്താനം, കതിരമ്പുഴ ഭാഗങ്ങളിൽ ഭാഗീകമായി വൈദ്യുതി മുടങ്ങും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാങ്ക് പടി, മടുക്കക്കുന്ന് , എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകുന്നേരം 3 മണി വരെ വൈദ്യുതി മുടങ്ങും. പൈക  ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി വാട്ടർ അതോറിറ്റി പമ്പ്, പന്തത്തല എന്നീ ട്രാൻസ്ഫോമറുകളുടെ ഭാഗങ്ങളിൽ രാവിലെ  9:00 മുതൽ വൈകുന്നേരം 5:00 വരെ   വൈദ്യുതി മുടങ്ങും. തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ഓവേലിൽ പ്ലാസ, ജെ പി, എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9മണി മുതൽ വൈകുന്നേരം 5.മണി വരെ വൈദ്യുതി മുടങ്ങും. 

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കുടമാളൂർ, പുളിഞ്ചോട്, പിച്ചനാട്ട്, കിംസ് ഹോസ്പിറ്റൽ, എസ് ഐ ടി ഐ, എൻ ടി പോൾ എന്നീ  ട്രാൻസ്ഫോർമറകളുടെ കീഴിൽ രാവിലെ9.00 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. മീനടം സെക്ഷന്റെ പരിധിയിൽ വരുന്ന പയ്യപ്പാടി, തകിടി ജംഗ്ഷൻ എന്നീ ട്രാൻസ്ഫോമറിൽ രാവിലെ 9:30 മുതൽ 2 മണി വരെയും കാവാലിച്ചിറ ട്രാൻസ്ഫോമറിൽ രാവിലെ 9:30 മുതൽ വൈകിട്ട് 6:00 മണി വരെയും വൈദ്യുതി മുടങ്ങും.  പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്  നടക്കുന്നതിനാൽ ചെമ്മരപ്പള്ളിക്കുന്ന്  ട്രാൻസ്ഫോർമർ പരിധിയിൽ  വരുന്ന ഭാഗങ്ങളിൽ  രാവിലെ 9:00 മണി മുതൽ വൈകിട്ട് 5:00 മണി വരെ  വൈദ്യുതി മുടങ്ങും.

മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക്‌ നടക്കുന്നതിനാൽ കങ്ങഴക്കുന്നു, പാമ്പൂർകവല എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9:30 മണിമുതൽ വൈകിട്ട് 6:00 മണിവരെ വൈദ്യുതി മുടങ്ങും. പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പുതുവയൽ, മണ്ണാത്തിപ്പാറ, ഐരുമല, കുന്നേൽവളവ് എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.  പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആശ്രമം, ദേവപ്രഭ, മന്ദിരം, മാങ്ങാനം,മുക്കാട് നടേപ്പാലം, നാഗപ്പുരം, പാലാഴി, മെനാശ്ശേരി എന്നീ ഭാഗങ്ങളിൽ  രാവിലെ  9.00 മുതൽ വൈകിട്ട് 5.00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ  വെള്ളേക്കളം  ട്രാൻസ്ഫോർമറിൽ രാവിലെ 9:00 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ, കോച്ചേരി ട്രാൻസ്ഫോർമറിന്റെ പരിധിയിൽ രാവില 10 മണി മുതൽ വൈകിട്ട് 5.30 മണി വരെ ഭാഗികമായി  വൈദുതി മുടങ്ങും. 

Hot Topics

Related Articles