തെക്കേ ചെങ്ങളം മഠത്തിലമ്പലത്തിൽ ആറാട്ടിന് ആറാട്ട് സദ്യ നടത്തി ; ആറാട്ട് സദ്യ നടത്തിയത് പൊലീസ് കൂട്ടായ്മ

കോട്ടയം : തെക്കേ ചെങ്ങളം മഠത്തിലമ്പലത്തിൽ ആറാട്ടിന് ആറാട്ട് സദ്യ നടത്തി. പൊലീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആറാട്ട് സദ്യ നടത്തിയത്. കുമാരനല്ലൂർ ഊരായ്മ ക്ഷേത്രമാണ് തെക്കേ ചെങ്ങളം മഠത്തിലമ്പലം. ആയിരത്തോളം ഭക്തർ ആറാട്ട് സദ്യ കഴിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി പൊലീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആറാട്ട് സദ്യ നടക്കുന്നത്.

Advertisements

Hot Topics

Related Articles