കോട്ടയം പാറേച്ചാലിൽ എക്‌സൈസ് പരിശോധന; എട്ട് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം: പാറേച്ചാലിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ എട്ട് ഗ്രാം കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പാറേച്ചാൽ സ്വദേശി നിധിനെയാണ് പിടികൂടിയത്. ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന എട്ട് ഗ്രാം കഞ്ചാവും പിടികൂടി. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

Advertisements

Hot Topics

Related Articles