വെമ്പള്ളി ഗവ സ്ക്കൂളിൽ പുതിയ ടോയിലറ്റ് ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനവും ഉത്തരവ് കൈമാറലും കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു

കോട്ടയം: വെമ്പള്ളി ഗവ സ്ക്കൂളിൽ പുതിയ ടോയിലറ്റ് ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനവും ഉത്തരവ് കൈമാറലും കേന്ദ്രമന്ത്രി ജോർജ് കുര്യൻ നിർവഹിച്ചു. വെമ്പള്ളി ഗവ സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് ഒ ആർ അദ്ധ്യക്ഷത വഹിച്ചു .യോഗത്തിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ഷീജ കെ എം . കെ എസ് ബി സി ഡി സി മാനേജർ രാജേഷ് എം ജി . ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിത ജയമോഹൻ ‘ ബെറ്റിസി മോൾ പിറ്റിഎ പ്രസിഡൻ്റ് ‘ശ്യാമളകുമാരി വൽസമ്മ മനോജ് ബ്ലോക്ക് മെമ്പർ രതീഷ് എണ്ണച്ചേരിയിൽ തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles