സംരക്ഷണ ഭിത്തി നിർമ്മാണവും ക്ഷേത്ര ബലിക്കടവിൻ്റെ നിർമ്മാണ ഉദ്ഘാടനവും നടത്തി

കുറവിലങ്ങാട് : കളത്തൂർ അരുവിക്കൽ ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിൻ്റെ മുന്നിലൂടെ ഒഴുകുന്ന അരുവിയുടെ സംരക്ഷണ ഭിത്തി നിർമ്മാണവും ക്ഷേത്ര ബലിക്കടവിൻ്റെ നിർമ്മാണ ഉദ്ഘാടനവും മോൻസ് ജോസഫ് എംഎൽഎ നിർവഹിച്ചു. 24 ലക്ഷം രൂപ മുതൽ മുടക്കിയാണ് ജലശയത്തിൻ്റെ സംരക്ഷണം ഇറിഗേഷൻ വകുപ്പാണ് നിർമ്മാണം നടത്തുന്നത്.

Advertisements

Hot Topics

Related Articles