കൊണ്ടോട്ടിയിൽ പി.ജി ജിജി; കോട്ടയ്ക്കലിൽ പി.പ്രീതി; തിരൂരിൽ മന്ത്രി വി.അബ്ദുറഹ്മാൻ 

മലപ്പുറം: നിയമസഭാ തെരഞ്ഞെടു പ്പിൽ മൂന്നു സ്ഥാനാർഥികളെ കൂടി സിപിഎം പ്രഖ്യാപിച്ചു. കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽ ഡോ. പി.ജി. ജിജിയേയും കോട്ടക്കൽ നി യോജകമണ്ഡലത്തിൽ കെ. പ്രീതിയേയും തിരൂർ നിയോജകമണ്ഡലത്തിലെ ഇടതുപ ക്ഷ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി യായി വി. അബ്‌ദു റഹ്മാനെയും മത്സരിപ്പി ക്കാൻ തീരുമാനിച്ചതായി സിപിഎം സംസ്ഥാനകമ്മിറ്റി അറിയിച്ചു.

Advertisements

Hot Topics

Related Articles