വൈക്കത്തെ എൽഡിഎഫ് സ്ഥാനാർത്ഥി പി പ്രദീപ് നാളെ മാർച്ച് 21 ശനിയാഴ്ച  നാമനിർദേശ പത്രിക സമർപ്പിക്കും

വൈക്കം: വൈക്കം നിയമസഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി പ്രദീപ് നാളെ മാർച്ച് 21 ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 ന് അസി. റിട്ടേണിങ് ഓഫീസർ (വൈക്കം തഹസിൽദാർ) മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്.

Advertisements

Hot Topics

Related Articles