മൂലവട്ടം കൊടുങ്ങൂർ വാഴൂർ തീത്ഥപാദപുരം സുമതി മന്ദിരത്തിൽ അജിത് കുമാർ

മൂലവട്ടം കൊടുങ്ങൂർ വാഴൂർ തീത്ഥപാദപുരം സുമതി മന്ദിരത്തിൽ അജിത് കുമാർ (64) നിര്യാതനായി. ഭാര്യ : രാധാമണി, പുതുപ്പറമ്പിൽ. മക്കൾ : അഖിൽ ദേവ് സി എം ആർ എൽ ആലുവ,അഞ്ജുശ്രീ മിൽമ പത്തനംതിട്ട ഡെയറി. സംസ്കാരം മാർച്ച് 25 ബുധനാഴ്ച രാവിലെ 11 ന് കൊടുങ്ങൂരിലെ വീട്ടുവളപ്പിൽ

Advertisements

Hot Topics

Related Articles