മലങ്കര ഓർത്തഡോക്സ്‌ സഭ സീനിയർ വൈദികൻ ഫാ സി കെ വഗീസ് കൊച്ചേരിൽ

മലങ്കര ഓർത്തഡോക്സ്‌ സഭ സീനിയർ വൈദികൻ ഫാ സി കെ വഗീസ് കൊച്ചേരിൽ (75) നിര്യാതനായി. മൃതദേഹം മാർച്ച് 30 തിങ്കളാഴ്ച നാലിനു ഭവനത്തിൽ കൊണ്ടുവരുന്നതും സംസ്കാരം മാർച്ച് 31 ചൊവ്വാഴ്ച മൂന്നിനു പുന്നവേലി സെൻ്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തുന്നതുമാണ്.ഭാര്യ ഏലിയാമ്മ( റിട്ട. ടീച്ചർ സെൻ്റ് മേരീസ് ഗവ. എച്ച് എസ് കുന്നന്താനം ) റാന്നി വെള്ളാട്ടേത്ത് കുടുംബാംഗമാണ്.മക്കൾ:ഡോ കുര്യാക്കോസ്( അസി. പ്രഫസർ കാത്തോലിക്കേറ്റ് കോളജ് പത്തനംതിട്ട) , ഡോ അന്ന(അസി. പ്രഫസർ എൻ ഐ ടി അന്ധ്രപ്രദേശ് ),മരുമകൾ: പ്രഫ. പ്രീതി (അസി. പ്രഫ. സെൻറ് തോമസ് കോളേജ് കോലഞ്ചേരി) . കുഴികാല ചിറമണ്ണിൽ കുടുംബാംഗമാണ്.കൊച്ചുമക്കൾ: എൽസ,ജോർജ്

Advertisements

Hot Topics

Related Articles