വൈക്കം കുലശേഖരമംഗലം കൂട്ടുമ്മേൽ മുറിപറമ്പിൽ രാമചന്ദ്രൻ (74) നിര്യാതനായി. സംസ്കാരം നാളെ മാർച്ച് 31 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12ന് പുതിയകാവ് ശ്മാശാനത്തിൽ. ഭാര്യ: വിജയമ്മ . മക്കൾ: എം.ആർ. രാജേന്ദ്ര പ്രസാദ് , എം.ആർ. രാജേഷ്, എം.ആർ. രാജി. മരുമക്കൾ:. അമ്പിളി , നീതു,മനോജ്
Advertisements

