പൂവൻതുരുത്ത് പനച്ചിമൂട്ടിൽ ലീലാമ്മ (75) നിര്യാതയായി. പുലിക്കുട്ടിശ്ശേരി പരുത്തിയകം കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ വിശ്വംഭരൻ. മക്കൾ : മഹേഷ് (മലയാള മനോരമ ഏജന്റ്, സെഞ്ച്വറി ഇലക്ട്രോണിക്സ് പാക്കിൽ), രാജേഷ്. മരുമക്കൾ റെനി, പ്രീതി. സംസ്കാരം നാളെ ഏപ്രിൽ രണ്ട് വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് മകൻ മഹേഷിന്റെ വീട്ടുവളപ്പിൽ.
Advertisements

