മൂലവട്ടം മുപ്പായിക്കാട് തടത്തുംകുഴിയിൽ ടി. പി പ്രവീൺ

മൂലവട്ടം മുപ്പായിക്കാട് തടത്തുംകുഴിയിൽ ടി. പി പ്രവീൺ (30) നിര്യാതനായി. സംസ്‌കാരം ഏപ്രിൽ നാല് ശനിയാഴ്ച രാവിലെ 11 ന് പാമ്പാടിയിലുള്ള വീട്ട്വളപ്പിൽ. പിതാവ് : പ്രസന്നൻ , മാതാവ് : ഗീത പ്രസന്നൻ. സഹോദരി : ടി പി പ്രവിത.

Advertisements

Hot Topics

Related Articles