കോട്ടയം : നിയോജക മണ്ഡലം എൻ.ഡി.എ.സ്ഥാനാർത്ഥി പി.അനിൽകുമാറിൻ്റെ കഞ്ഞിക്കുഴി മേഖല തെരഞ്ഞെടുപ്പ് പര്യടനം ബി.ജെ.പി.സംസ്ഥാന സമിതി അംഗം അഡ്വ.എൻ.കെ.നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. പനച്ചിക്കാട് മണ്ഡലം പ്രസിഡൻ്റ് ഉണ്ണി വടവാതൂർ, മദ്ധ്യമേഖല സെക്രട്ടറി റ്റി.എൻ.ഹരികുമാർ, സ്ഥാനാർത്ഥി പി. അനിൽകുമാർ, കോട്ടയം മണ്ഡലം പ്രസിഡൻ്റ് വി.പി. മുകേഷ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ സി.എൻ.സുഭാഷ്, കെ.പി.ഭുവനേശ് എന്നിവർ പ്രസംഗിച്ചു.
Advertisements







