കോട്ടയ്ക്കുപുറം ജോസഫ് ജോർജ് (ജെയ്സൺ)

കോട്ടയ്ക്കുപുറം ജോസഫ് ജോർജ് (ജെയ്സൺ) (56) നിര്യാതനായി. ഭാര്യ റീന ജോസഫ് നമ്പ്യാകുളം വാതല്ലൂർകാലയിൽ കുടുംബാംഗം. സംസ്‌കാരം ഏപ്രിൽ 10 വെള്ളിയാഴ്ച രാവിലെ 9:00 മണിക്ക് കോട്ടയ്ക്കുപുറം സെന്റ് മാത്യൂസ് പള്ളി സിമിത്തേരിയിൽ. മക്കൾ: ജെറിൽ, ജെഫി. സഹോദരങ്ങൾ: നിക്സൺ, ജാൻസൺ, ജെസ്സി, ജിൻസി, ജാൻസി.

Advertisements

Hot Topics

Related Articles