മീനടം (പന്നിക്കോട്ടുപടി ) കിഴക്കേൽ പി കെ കുഞ്ഞുമോൻ

മീനടം (പന്നിക്കോട്ടുപടി ) കിഴക്കേൽ പി കെ കുഞ്ഞുമോൻ (74) നിര്യാതനായി.
സംസ്കാരം നാളെ ഏപ്രിൽ 16 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മീനടം നോർത്ത് സെൻ്റ് മേരീസ്‌ ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ മോളി (അമയന്നൂർ ആനിപ്പറമ്പിൽ കുടുംബാഗം) ഏക മകൻ റോബിൻ ( കിയ മോട്ടോർസ് കാഞ്ഞിരപ്പള്ളി )

Advertisements

Hot Topics

Related Articles