കോട്ടയം ഐ ഐ എം സി ഡയറക്ടർ ഡോ.അനിൽകുമാർ വടവാതൂരിന്റെ മാതാവ് വടവാതൂർ ലക്ഷ്മി നാരായണ വിലാസിൽ എൻ അമ്മിണി അമ്മ (93) നിര്യാതയായി. മൃതദേഹം ഏപ്രിൽ 18 ശനിയാഴ്ച രാവിലെ 7.30 ന് വസതിയിൽ എത്തിക്കും. സംസ്ക്കാരം 11 മണിക്ക് വടവാതൂരിലെ വീട്ടു വളപ്പിൽ.പരേത ഓതറ പൂവണ്ണപ്പുഴ കുടുംബംഗമാണ്. ഭർത്താവ് : പരേതനായ എൻ.എസ്.നായർ. മകൾ: ഡോ.എസ് മഞ്ജുളദേവി (റിട്ട അണ്ടർ സെക്രട്ടറി,പി എസ് സി )യാണ്. മരുമക്കൾ : കൊടുങ്ങുർ മഠത്തിൽ എം വി ഗിരിജ, കുമാരനല്ലൂർ കാക്കനാട്ട് കെ ഹരികുമാർ(റിട്ട മാനേജർ, ഫെഡറൽ ബാങ്ക് )
Advertisements

