ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്

കോട്ടയം: ഐ.എച്ച്.ആർ.ഡി ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.ihrdadmissions.org എന്ന വെബ്‌സൈറ്റ് മുഖേന മേയ് നാലുവരെയും കോഴ്‌സ് സെന്ററുകളിൽ നേരിട്ട് മേയ് അഞ്ചുവരെയും സമർപ്പിക്കാം. ഫോൺ: 8547005000.

Advertisements

Hot Topics

Related Articles