ഹർത്താൽപുസ്തക സംവാദം മാറ്റി

കോട്ടയം : കെ. മോഹൻദാസ് ഐ.എ.എസിന്റെ ഐ.എ.എസ്. എസ്കലേറ്റർ പുസ്തക സംവാദം ഹർത്താൽ പ്രമാണിച്ച് മാറ്റി. സംവാദം മെയ് 2 ശനിയാഴ്ച 5 മണിക്ക് പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. മുൻ എയർ ഇന്ത്യ ചെയർമാൻ റോയ് പോൾ, ജോസ് പനച്ചിപ്പുറം, ഏബ്രഹാം ഇട്ടിച്ചെറിയ, കെ.മോഹൻദാസ് എന്നിവർ പങ്കെടുക്കും.

Advertisements

Hot Topics

Related Articles